ലക്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ വനിതാ തൊഴിൽ പങ്കാളിത്തത്തിൽ മൂന്നിരട്ടി വർധനവുണ്ടായതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017-ന് മുൻപ് 12 ശതമാനമായിരുന്ന വനിതാ തൊഴിൽ നിരക്ക് നിലവിൽ 36 ശതമാനത്തിന് മുകളിലെത്തിയതായി അദ്ദേഹം അറിയിച്ചു. ഗൊരഖ്‌പൂരിലെ മദൻ മോഹൻ മാളവ്യ സാങ്കേതിക സർവകലാശാലയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരെ സ്വയംപര്യാപ്തരാക്കുന്നതിനും സർക്കാർ നടപ്പിലാക്കിയ പദ്ധതികളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് ഭയമില്ലാതെ ജോലിക്ക് പോകാൻ കഴിയുന്ന സാഹചര്യം […]
യോഗി ആദിത്യനാഥിന്റെ സ്ത്രീ ശാക്തീകരണ പദ്ധതികൾ ഫലം കാണുന്നു: യുപിയിൽ വനിതാ തൊഴിൽ പങ്കാളിത്തത്തിൽ വൻ കുതിച്ചുചാട്ടം; 12 ശതമാനത്തിൽ നിന്നും 36 ശതമാനമായി വർധിച്ചു
J
Janam TVSource Link
about 1 month ago