രഞ്ജിത്തിനെ കസ്റ്റഡയില്‍ ആവശ്യപ്പെട്ട് പോലീസ്; ഷൂട്ടിങ് സെറ്റില്‍ ഉണ്ടായിരുന്നവരുടെ മൊഴി എടുക്കാനും നീക്കം; ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും

രഞ്ജിത്തിനെ കസ്റ്റഡയില്‍ ആവശ്യപ്പെട്ട് പോലീസ്; ഷൂട്ടിങ് സെറ്റില്‍ ഉണ്ടായിരുന്നവരുടെ മൊഴി എടുക്കാനും നീക്കം; ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും

J
Janam TVSource Link
കൊച്ചി: യുവനടിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. നിലവില്‍ എറണാകുളം സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന രഞ്ജിത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തുന്നതിനിടെ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിശദമായ മൊഴിയെടുക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം. സംഭവദിവസത്തെ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുന്നതിനൊപ്പം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രഞ്ജിത്തിനെ കസ്റ്റഡയില്‍ ആവശ്യപ്പെട്ട് പോലീസ്; ഷൂട്ടിങ് സെറ… | Boolokam