കൊച്ചി: യുവനടി നല്‍കിയ ലൈംഗിക അതിക്രമ പരാതിയില്‍ മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ഡിജിറ്റല്‍ തെളിവുകളുടെ പൂര്‍ണ്ണരൂപം ലഭിച്ചാലുടന്‍ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിക്രമം നടന്ന സമയത്ത് സെറ്റിലുണ്ടായിരുന്ന ചിലര്‍ക്ക് ഈ കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. അതിക്രമത്തിന് പിന്നാലെ അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിസിപി അശ്വതി ജിജി […]
രഞ്ജിത്തിന് കുരുക്ക് മുറുകുന്നു: വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; സെറ്റിലുള്ളവര്‍ക്ക് അതിക്രമത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് അന്വേഷണ ഉദ്യേഗസ്ഥ
J
Janam TVSource Link
about 1 month ago