രണ്ടര മാസത്തെ ചികിത്സയ്‌ക്കൊടുവിൽ  14 കാരന്‍റെ കൈ വളഞ്ഞു പോയി: കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി

രണ്ടര മാസത്തെ ചികിത്സയ്‌ക്കൊടുവിൽ 14 കാരന്‍റെ കൈ വളഞ്ഞു പോയി: കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ് എന്ന് പരാതി.  മെഡിക്കൽ കോളജിൽ  ചികിത്സ തേടിയ  14 കാരന്റെ കൈവളഞ്ഞു പോയി. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീറിന്റെ കൈയാണ് ചികിത്സയ്‌ക്ക് ശേഷം വളഞ്ഞു പോയത്. നവംബറിൽ തൻസീറിനറെ കൈ  ഒടിഞ്ഞിരുന്നു. പിന്നാലെ കോന്നി മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഓർത്തോ മേധാവിയുടെ നേതൃത്വത്തിൽ  കയ്യിൽ  ശസ്ത്രക്രിയ നടത്തുകയും  പ്ലാസ്റ്റർ ഇട്ടുകയും ചെയ്തു.  ഫെബ്രുവരി 2 ന് പ്ലാസ്റ്റർ മാറ്റിയപ്പോൾ കൈ വളഞ്ഞു പോയെന്നാണ് കുടുംബത്തിന്റെ പരാതി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രണ്ടര മാസത്തെ ചികിത്സയ്‌ക്കൊടുവിൽ 14 കാരന്‍റെ കൈ വളഞ്ഞു പോ… | Boolokam