വാഷിങ്ടൺ: ഒരു മാസത്തിലേറെയായി ലോകത്തെ മുൾ മുനയിൽ നിർത്തി, പശ്ചിമേഷ്യയെ രക്തരൂഷിതവും സംഘർഷഭരിതവുമാക്കിയ യുദ്ധത്തിന് താത്കാലിക വിരാമമായി.ഇറാനെ ചുട്ടുചാമ്പലാക്കാൻ ലക്ഷ്യമിട്ട് അമേരിക്ക നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെ യുദ്ധനീക്കത്തിൽ നിന്ന് താല്കാലികമായി പിന്മാറുന്നതായി ട്രംപ് അറിയിച്ചു. ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഇറാനും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രപും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വെടിനിർത്തൽ സ്ഥിരീകരിച്ചു. ഇറാനുനേരെ ചൊവ്വാഴ്ച രാത്രി നടത്താനിരുന്ന കൊടും ആക്രമണങ്ങൾ […]
രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതിച്ച് ഇറാനും യുഎസും; ഹോർമുസ് തുറക്കും, ചർച്ച തുടരും
J
Janam TVSource Link
about 1 month ago