കോട്ടയം: കുട്ടികളെ കാറിന്റെ ബോണറ്റിൽ വച്ച് സാഹസിക യാത്ര. കോട്ടയം പാമ്പാടി വട്ടുകളം _ ആലപ്പാട്ട് പടി റോഡിൽ ഈ മാസം 26 നാണ് സംഭവം നടന്നത്. അപടകരമായ രീതിയിൽ രണ്ട് കുട്ടികൾ ബോണറ്റിൽ ഇരുന്ന യാത്ര ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വട്ടുകളം സ്വദേശി ജ്യോതിഷ് കുമാർ ആണ് അപകടം വരുത്തുന്ന നിലയിൽ വാഹനം ഓടിച്ചത്. ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ എത്താൻ ഇയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതിയുടെ കാർ പാമ്പാടി […]
രണ്ട് കുട്ടികൾ കാറിന്റെ ബോണറ്റിൽ; റോഡിലൂടെ യുവാവിന്റെ അപകടയാത്ര; പൊലീസ് വാഹനം പിടിച്ചെടുത്തു; ഒപ്പം കേസ്
J
Janam TVSource Link
3 months ago