മഞ്ചേരി : മങ്കട കൂട്ടിലില്‍ സദാചാര കൊലക്കേസിൽ 5 മുസ്ലിംലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും 85000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി.കൂട്ടിൽ കുന്നശ്ശേരി നസീര്‍ ഹുസൈനെ മര്‍ദ്ദിച്ചു കൊന്നു എന്നാണ് കേസ്. മഞ്ചേരി ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻ ജഡ്ജ് എം തുഷാർ ആണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി പട്ടിക്കുത്ത് അബ്ദുൽ ഗഫൂര്‍, മൂന്നാംപ്രതി നായകത്ത് അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവര്‍ക്കാണ് ജീവപര്യന്തം […]
രണ്ട് കൈകളും തോൾ മുതൽ വിരൽ വരെഅടിച്ച് തകർത്ത് ക്രൂരമായ കൊലപാതകം; ആൾക്കൂട്ടക്കൊലയ്‌ക്കും ഭീകരവാദത്തിനും തുല്യമെന്നു കോടതി; യുവാവിനെ മർദിച്ചുകൊന്ന കേസ്; 5 മുസ്ലിംലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം
J
Janam TVSource Link
3 months ago