രണ്ട് കൈയും കെട്ടിയ നിലയിൽ തീരക്കടലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

രണ്ട് കൈയും കെട്ടിയ നിലയിൽ തീരക്കടലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കഴക്കൂട്ടം : രണ്ട് കൈയും കെട്ടിയ നിലയിൽ വേളി തീരക്കടലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.രണ്ടു ദിവസം പഴക്കം തോന്നിക്കും. രണ്ട് കൈയും മുണ്ടുകൊണ്ട് കെട്ടിയ നിലയിലാണ്. ശനിയാഴ്ച രാവിലെ വേളിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് 55 വയസ്സിലേറെ പ്രായം തോന്നിക്കുന്ന മൃതദേഹം ​തീരക്കടലിൽ ഒഴുകുന്നത് കണ്ടത്. അവർ തുമ്പ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം കരയിൽ എത്തിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. കൈവിരലിൽ വോട്ട് രേഖപ്പെടുത്തിയ മഷിയും കഴുത്തിൽ കൊന്തയുമുണ്ട്. കൊലപാതകം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രണ്ട് കൈയും കെട്ടിയ നിലയിൽ തീരക്കടലിൽ സ്ത്രീയുടെ മൃതദേഹം കണ… | Boolokam