രണ്ട് പെൺകുട്ടികൾക്ക് ജ്യൂസിൽ വിഷം കലർത്തി നൽകി അച്ഛൻ ജീവനൊടുക്കി , പിന്നാലെ ഒരു മകളും മരിച്ചു; ഞെട്ടലിൽ മാന്നാർ

രണ്ട് പെൺകുട്ടികൾക്ക് ജ്യൂസിൽ വിഷം കലർത്തി നൽകി അച്ഛൻ ജീവനൊടുക്കി , പിന്നാലെ ഒരു മകളും മരിച്ചു; ഞെട്ടലിൽ മാന്നാർ

ആലപ്പുഴ: രണ്ടു പെൺമക്കൾക്ക് ജ്യൂസിൽ വിഷം നൽകിയ ശേഷം അച്ഛൻ ജീവനൊടുക്കിയ സംഭവത്തിൽ ഒരു മകളും മരിച്ചു.ആശുപത്രിയിൽ ചികിത്സയിലിരിക്കേ തിങ്കളാഴ്ച രാത്രിയിലാണ് മൂത്തമകൾ മരിച്ചത്. മാന്നാർ തെള്ളിക്കിഴക്കേതിൽ ശിവശൈലത്തിൽ മനോജ് (44), മൂത്തമകൾ ശിവനന്ദന (12 ) എന്നിവരാണ് മരിച്ചത്. ഇളയമകൾ ശിവഗംഗ (ഏഴ്‌) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയാണ് ശിവനന്ദന. ശിവഗംഗ രണ്ടാംക്ലാസിലാണ്.തിങ്കളാഴ്ച ഉച്ചയ്‌ക്ക് വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചശേഷമാണ് ഇദ്ദേഹം കുട്ടികളെ വിളിക്കാൻ സ്കൂളിലേക്കു പോയത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രണ്ട് പെൺകുട്ടികൾക്ക് ജ്യൂസിൽ വിഷം കലർത്തി നൽകി അച്ഛൻ ജീവനൊ… | Boolokam