എറണാകുളം : രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. മൂവാറ്റുപുഴ ആവോലി പഞ്ചായത്തിലെ വള്ളി കടവിലാണ് ഇന്ന് വൈകുന്നേരം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായിരിക്കുന്നത്. പരീക്കപീടിക സ്വദേശി ക്രിസ്,വാഴക്കുളം സ്വദേശി അശ്വിൻ എന്നിവരെയാണ് കാണാതായത്. രണ്ടുപേരും പ്ലസ് ടു വിദ്യാർഥികളാണ്. ഫയർഫോഴ്സും, സ്കൂബ ടീമും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി
J
Janam TVSource Link
20 days ago