ലഖ്നൗ: പ്രസവാവധി സംബന്ധിച്ച സുപ്രധാന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. ആദ്യ പ്രസവാവധി കഴിഞ്ഞ് രണ്ട് വർഷം തികഞ്ഞില്ലെന്ന കാരണത്താൽ രണ്ടാമത്തെ പ്രസവാവധി നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിയമപരമായ അവകാശങ്ങൾ സാമ്പത്തിക ഹാൻഡ്‌ബുക്കിലെ ചട്ടങ്ങളേക്കാൾ മുകളിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മനീഷ് യാദവ് എന്ന ഉദ്യോഗസ്ഥ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിലെ ജസ്റ്റിസ് കരുണേഷ് സിംഗ് പവാർ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2026 ഏപ്രിൽ 4-ന് ഇവരുടെ അവധി അപേക്ഷ നിരസിച്ച ഉത്തരവ് കോടതി […]
രണ്ട് വർഷത്തിനിടെ രണ്ട് കുഞ്ഞുങ്ങൾ: രണ്ട് വർഷത്തിന്റെ കണക്ക് പറഞ്ഞ് പ്രസവാവധി നിഷേധിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി
J
Janam TVSource Link
18 days ago