രമേഷ് പിഷാരടിക്ക് ചാമരം വീശുകയാണ് പിണറായി; ഇങ്ങനെയാണെങ്കിൽ  നല്ലവരായ കമ്യൂണിസ്റ്റുകാർ താമര അടയാളത്തിൽ വോട്ട് ചെയ്യും: ശോഭ സുരേന്ദ്രൻ

രമേഷ് പിഷാരടിക്ക് ചാമരം വീശുകയാണ് പിണറായി; ഇങ്ങനെയാണെങ്കിൽ നല്ലവരായ കമ്യൂണിസ്റ്റുകാർ താമര അടയാളത്തിൽ വോട്ട് ചെയ്യും: ശോഭ സുരേന്ദ്രൻ

J
Janam TVSource Link
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനുമായി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ചാമരം വീശുന്ന പണിയാണ് പിണറായി വിജയൻ എടുക്കുന്നത്. ഇങ്ങനെയാണെങ്കിൽ നല്ലവരായ കമ്യൂണിസ്റ്റുകാർ താമര അടയാളത്തിൽ വോട്ട് ചെയ്യുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.  കഴിഞ്ഞ ദിവസം രമേഷ് പിഷാരടിയെ തടഞ്ഞ സ്ത്രീ വോട്ടർമാർക്കെതിരെ പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ. യുഡിഎഫ് സ്ഥാനാർത്ഥിയെ  തടഞ്ഞത് നാട്ടിലെ അമ്മമാരാണ്. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിനാണ് പ്രതിഷേധം ഉണ്ടായത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രമേഷ് പിഷാരടിക്ക് ചാമരം വീശുകയാണ് പിണറായി; ഇങ്ങനെയാണെങ്കിൽ… | Boolokam