രമേഷ് പിഷാരടിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ നേതാക്കൾ പരസ്യമായി രംഗത്ത്; പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി

രമേഷ് പിഷാരടിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ നേതാക്കൾ പരസ്യമായി രംഗത്ത്; പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി

പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. രമേഷ് പിഷാരടിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ നേതാക്കൾ പരസ്യമായി രംഗത്ത്. കോൺഗ്രസുകാരനായ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച അനുഭവത്തുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കണമെന്ന് മുൻ എഐസിസി അംഗം വിജയൻ പൂക്കാടൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. പ്രവർത്തകർക്കും ജനങ്ങൾക്കും എന്തേങ്കിലും പ്രശ്നം വന്നാൽ ഓടിചെന്ന് സമീപിക്കുവാനും , അവരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിച്ചുകൊടുക്കുവാനും കഴിയുന്ന ഒരു എംഎൽഎ ആണ് ആവശ്യം .രാഷ്‌ട്രീയം സിനിമയല്ല. മഹാനായ സിനിമാക്കാരൻ രാമു കാര്യാട്ട് തൃശൂർ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കിട്ടിയത് വെറും പതിനാലായിരം വോട്ടാണ് സത്യൻ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രമേഷ് പിഷാരടിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ നേതാക്കൾ പരസ്യ… | Boolokam