രസികനിലെ വികൃതി പയ്യൻ; ബാലതാരമായിരുന്ന ഹരിമുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രസികനിലെ വികൃതി പയ്യൻ; ബാലതാരമായിരുന്ന ഹരിമുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

J
Janam TVSource Link
കണ്ണൂർ: സിനിമയിൽ ബാലതാരമായിരുന്ന ഹരിമുരളിയെ ( അപ്പൂസ്-27) മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാടക- സിനിമ നടൻ കെ. യു മുരളിയുടെയും പ്രസന്നയുടെയും മകനാണ്. കൊച്ചിയിൽ  വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ശ്രീ മുരളി സഹോദരനാണ്. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദിലീപ് നായകനായ രസികൻ സിനിമയിലൂടെയാണ് ഹരിമുരളി ശ്രദ്ധേയനായത്. ഉള്ളീന്ന് വരണം, ഉളളീന്ന് വരണം എന്ന് മാമൻ പറയുന്നുണ്ടല്ലോ… ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചോ’ എന്ന […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രസികനിലെ വികൃതി പയ്യൻ; ബാലതാരമായിരുന്ന ഹരിമുരളിയെ വീട്ടിൽ മ… | Boolokam