BoolokamBoolokam
രാജഗോപാലിന് ശേഷം ഗോപകുമാര്‍; ചാത്തന്നൂരിലെ ചുവപ്പുനീക്കി ബിജെപി, സിപിഐയെ ഞെട്ടിച്ചുകൊണ്ട് ബി.ബി. ഗോപകുമാറിന്റെ കടന്നുകയറ്റം

രാജഗോപാലിന് ശേഷം ഗോപകുമാര്‍; ചാത്തന്നൂരിലെ ചുവപ്പുനീക്കി ബിജെപി, സിപിഐയെ ഞെട്ടിച്ചുകൊണ്ട് ബി.ബി. ഗോപകുമാറിന്റെ കടന്നുകയറ്റം

J
Janam TVSource Link
കൊല്ലം: കേരള രാഷ്‌ട്രീയത്തില്‍ ബിജെപിക്ക് കരുത്തുറ്റ ഒരടയാളപ്പെടുത്തലുമായി ബി.ബി. ഗോപകുമാര്‍. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച അദ്ദേഹം, ഒ. രാജഗോപാലിന് ശേഷം നിയമസഭയിലെത്തുന്ന രണ്ടാമത്തെ ബിജെപി ജനപ്രതിനിധിയായി മാറി. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചാത്തന്നൂരില്‍ അട്ടിമറി വിജയം നേടിയാണ് ഗോപകുമാര്‍ ഈ നേട്ടം കൈവരിച്ചത്. 4,000-ല്‍ അധികം വോട്ടുകള്‍ക്കാണ് ബി ബി ഗോപകുമാര്‍ ജയിച്ചത്. സിപിഐ സ്ഥാനാര്‍ത്ഥി അഡ്വ. ആര്‍. രാജേന്ദ്രന്‍ രണ്ടാം സ്ഥാനത്തും. കോണ്‍ഗ്രസിന്റെ സൂരജ് രവി മൂന്നാം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!