ബാലോത്ര: രാജസ്ഥാനിലെ ബാലോത്ര ജില്ലയിലുള്ള പച്പദ്ര റിഫൈനറിയില്‍ വന്‍ തീപിടുത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി റിഫൈനറി രാഷ്‌ട്രത്തിന് സമര്‍പ്പിക്കാന്‍ 24 മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം. റിഫൈനറി സമുച്ചയത്തില്‍ നിന്ന് കനത്ത കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റിലാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും രാജസ്ഥാന്‍ സര്‍ക്കാരും സംയുക്തമായി നിര്‍മ്മിച്ച […]
രാജസ്ഥാനിലെ പച്പദ്ര റിഫൈനറിയില്‍ വന്‍ തീപിടുത്തം; തീപിടിച്ചത് പ്രധാനമന്ത്രി ഇദ്ഘാടനം ചെയ്യാന്‍ മാണിക്കൂറുകള്‍ മാത്രം ശേഷിക്കേ
J
Janam TVSource Link
20 days ago