ജയ്പൂർ: രാജസ്ഥാനിൽ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴുമരണം. ബിവാഡിയിലെ കുഷ്‌ഖേര കരോലി വ്യവസായ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി എന്നും, അന്വേഷണം ആരംഭിച്ചതായും ബിവാഡി അഡീഷണൽ എസ്പി അതുൽ സാഹു അറിയിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം. പതിവ് പട്രോളിംഗിനിടെയാണ് അപകടം പൊലീസിനറെ ശ്രദ്ധയിൽപ്പെട്ടത്. പ്രാഥമിക വിവരമനുസരിച്ച് തീപിടിത്തമുണ്ടായപ്പോൾ 20 ലധികം പേർ ഫാക്ടറിയിനുള്ളിൽ ഉണ്ടായിരുന്നു.
രാജസ്ഥാനിൽ കെമിക്കല്‍ ഫാക്ടറിയിൽ തീപിടിത്തം; ഏഴുപേർ മരിച്ചു
J
Janam TVSource Link
3 months ago