ജയ്പൂർ: രാജസ്ഥാനിൽ കടുത്ത ശീതതരംഗം ആഞ്ഞടിക്കുന്നു, താപനില പൂജ്യത്തിനും താഴെയ്‌ക്ക് ഗണ്യമായി താഴ്ന്നു. രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷനായ മൗണ്ട് അബുവിൽ സീസണിലെ ഏറ്റവും തണുപ്പുള്ള ദിവസം രേഖപ്പെടുത്തി. താപനില മൈനസ് 7 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. അത് കാരണം പുൽമേടുകൾ മഞ്ഞുമൂടി, നിലവിൽ ഇത്ഇതേവരെ രേഖപ്പെടുത്തിയ ഏറ്റവും കഠിനമായ ശൈത്യകാലങ്ങളിലൊന്നായി മാറി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താപനില കുത്തനെ കുറഞ്ഞതോടെ പുൽമേടുകളിൽ മഞ്ഞ് രൂപപ്പെടുകയും ജലാശയങ്ങളെ മൂടുന്ന മഞ്ഞുപാളികൾ രൂപപ്പെടുകയും ചെയ്തു. രാജസ്ഥാനിലുടനീളം തണുപ്പ് ആഞ്ഞടിക്കുകയാണെങ്കിലും ഉയരം […]
രാജസ്ഥാനിൽ ശീതതരംഗം ; മൗണ്ട് അബുവിൽ താപനില -7 ഡിഗ്രിയിലേക്ക് താഴ്ന്നു
J
Janam TVSource Link
4 months ago