കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദംദമ്മില്‍ നടന്ന വന്‍ റാലിയില്‍ മമത സര്‍ക്കാരിനെതിരേയും കോണ്‍ഗ്രസിനെതിരേയും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിനെ നുഴഞ്ഞുകയറ്റ വിമുക്തമാക്കാനും വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കാനും ബിജെപിയെ അധികാരത്തിലേറ്റണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ബംഗാളില്‍ നിയമവിരുദ്ധമായ ആചാരങ്ങള്‍ക്കും ബഹുഭാര്യാത്വത്തിനും അന്ത്യം കുറിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. ‘ബംഗാളില്‍ നാല് വിവാഹം കഴിക്കാന്‍ ആര്‍ക്കെങ്കിലും ഇളവ് നല്‍കണോ? മുത്തലാഖ് അവസാനിപ്പിക്കാനും […]
രാജീവ് ഗാന്ധി കേള്‍ക്കാന്‍ ബംഗാളില്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കില്ല; ഇവിടെ മുഖ്യമന്ത്രിയാകുക ഒരു സാധരണ ബിജെപിക്കാരന്‍; നുഴഞ്ഞുകയറ്റക്കാരെ തുരത്താന്‍ താമരയ്‌ക്ക് വോട്ട് ചെയ്യൂ എന്ന അമിത് ഷാ
J
Janam TVSource Link
18 days ago