തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നടനും പ്രശസ്ത അവതാരകനുമായ രാജേഷ് കേശവിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നു. രാജേഷിന്റെ സുഹൃത്ത് പ്രതാപ് ജയലക്ഷ്മിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം പങ്കുവെച്ചത്. രാജേഷിന്റെ ആരോഗ്യസ്ഥിതിയില്‍ കൂടുതല്‍ പുരോഗതിയുണ്ടാകാന്‍ പരിചിതമായ സാഹചര്യങ്ങള്‍ സഹായിക്കുമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നീക്കം. സ്വന്തം വീടിന്റെ അന്തരീക്ഷവും പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും സാമീപ്യവും രാജേഷിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്ന് മെഡിക്കല്‍ സംഘം വിലയിരുത്തുന്നു. നാട്ടിലെ പച്ചപ്പും പരിചിതമായ ചുറ്റുപാടുകളും ചികിത്സയോട് കൂടുതല്‍ വേഗത്തില്‍ പ്രതികരിക്കാന്‍ […]
രാജേഷ് കേശവ് തിരുവനന്തപുരത്തേക്ക്; ചികിത്സാ കാര്യങ്ങള്‍ ഏകോപിച്ച സുരേഷ് ഗോപിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടെന്ന് സുഹൃത്തുക്കൾ; നടൻ എത്തുന്നത് ആറ് മാസത്തിന് ശേഷം
J
Janam TVSource Link
about 1 month ago