ന്യൂഡല്‍ഹി: രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യമായത് ഭാരത ജനാധിപത്യത്തിലെ സുവര്‍ണ്ണ ചരിത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് വെറുമൊരു വൈകാരിക തരംഗമല്ലെന്നും മറിച്ച് ഇന്ത്യയുടെ വികസനം ലക്ഷ്യമിട്ട് ജനങ്ങള്‍ കൈക്കൊണ്ട സുചിന്തിതമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ കോണ്‍ഗ്രസ് വിനാശകരമായ രാഷ്‌ട്രീയമാണ് പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. രാജ്യം മുഴുവന്‍ കമ്മ്യൂണിസത്തെ നിരാകരിക്കുമ്പോള്‍ കോണ്‍ഗ്രസ് അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണ്. രാജ്യത്തെ […]
രാജ്യം ആവശ്യപ്പെടുന്നത് വികാസവും വിശ്വാസവും’; വിഭജന രാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
J
Janam TVSource Link
about 2 hours ago