രാജ്യത്തെ നടുക്കാൻ പദ്ധതി: റെയിൽവേ സ്റ്റേഷനുകളും സൈനിക കേന്ദ്രങ്ങളും നിരീക്ഷിച്ച 22 അംഗ പാക് ചാരശൃംഖലയെ തകർത്ത് യുപി പോലീസ് ; ഇവരിൽ അഞ്ച് പേർ പ്രായപൂർത്തിയാകാത്തവർ

രാജ്യത്തെ നടുക്കാൻ പദ്ധതി: റെയിൽവേ സ്റ്റേഷനുകളും സൈനിക കേന്ദ്രങ്ങളും നിരീക്ഷിച്ച 22 അംഗ പാക് ചാരശൃംഖലയെ തകർത്ത് യുപി പോലീസ് ; ഇവരിൽ അഞ്ച് പേർ പ്രായപൂർത്തിയാകാത്തവർ

J
Janam TVSource Link
ലഖ്‌നൗ: ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ പാക് ചാരശൃംഖലയെ ഉത്തർപ്രദേശ് പോലീസ് പിടികൂടി. രാജ്യത്തെ പ്രമുഖ നഗരങ്ങളും സൈനിക കേന്ദ്രങ്ങളുമായിരുന്നു ഇവരുടെ ലക്ഷ്യം. 22 പേരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ അഞ്ച് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. ​ രാജ്യത്തെ സുപ്രധാന റെയിൽവേ സ്റ്റേഷനുകൾ, സൈനിക താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ, ഡൽഹിയിലെയും ഉത്തർപ്രദേശിലെയും പ്രമുഖ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ഇവർ നിരീക്ഷണം നടത്തിവരികയായിരുന്നു. ഈ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ജിപിഎസ് ലൊക്കേഷനുകളും പാകിസ്താനിലെ ഹാൻഡ്‌ലർമാർക്ക് ഇവർ കൈമാറിയതായി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാജ്യത്തെ നടുക്കാൻ പദ്ധതി: റെയിൽവേ സ്റ്റേഷനുകളും സൈനിക കേന്… | Boolokam