രാജ്യത്തെ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍; ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ അത്യാധുനിക ചികിത്സാ കേന്ദ്രങ്ങള്‍ക്ക് തറക്കല്ലിട്ട് രാജ്നാഥ് സിംഗ്

രാജ്യത്തെ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍; ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ അത്യാധുനിക ചികിത്സാ കേന്ദ്രങ്ങള്‍ക്ക് തറക്കല്ലിട്ട് രാജ്നാഥ് സിംഗ്

J
Janam TVSource Link
ന്യൂഡല്‍ഹി: രാജ്യത്തെ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ (റിസര്‍ച്ച് ആന്‍ഡ് റഫറല്‍) പുതുതായി ആരംഭിക്കുന്ന ഒഫ്താല്‍മോളജി (കണ്ണുരോഗം), ഓങ്കോളജി (അര്‍ബുദം), ജോയിന്റ് റീപ്ലേസ്മെന്റ് കേന്ദ്രങ്ങള്‍ക്കും ബേസ് ഹോസ്പിറ്റലിലെ വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. 262-ാമത് ആര്‍മി മെഡിക്കല്‍ കോര്‍പ്സ് സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക ആരോഗ്യ സേവന മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിന്റെ മൃദുശക്തിയുടെ കരുത്തുറ്റ തെളിവായി മാറിയിരിക്കുകയാണെന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാജ്യത്തെ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മികച്ച ആരോഗ്യപ… | Boolokam