ന്യൂഡൽഹി: തീഹാർ ജയിലിൽ കഴിയുന്ന ഡൽഹി ഹിന്ദുവിരുദ്ധ കലാപക്കേസ് പ്രതി ഉമർ ഖാലിദിന് പിന്തുണ അറിയിച്ച് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദനി രംഗത്ത്. ഖുർആനിൽ തൊട്ടുകൊണ്ടുള്ള മംദനിയുടെ സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ ഉമർ ഖാലിദിന്റെ പങ്കാളി ബനോജ്യോത്സ്ന ലാഹിരിയാണ് കുറിപ്പ് പങ്കുവെച്ചത്. “പ്രിയപ്പെട്ട ഉമർ, കയ്പിനെ കുറിച്ചുള്ള നിങ്ങളുടെ വാക്കുകൾ ഞാൻ പലപ്പോഴും ഓർക്കുന്നു, നിങ്ങളുടെ മാതാപിതാക്കളെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. ഞങ്ങളെല്ലാവരും നിന്നെക്കുറിച്ചാണ് ചിന്തിക്കുന്നത്.”എന്നിങ്ങനെ പോകുന്നു കുറിപ്പിന്റെ ഉള്ളടക്കം. കഴിഞ്ഞ ദിവസം അൽ-ഖ്വയ്ദയുടെ അഭിഭാഷകൻ റാസിം ഖാസിമിനെ മംദാനി […]
രാജ്യദ്രോഹികൾക്ക് മംദാനിയുടെ കട്ടസപ്പോർട്ട്; ഡൽഹി ഹിന്ദുവിരുദ്ധ കലാപക്കേസ് പ്രതി ഉമർ ഖാലിദിന് പിന്തുണ അറിയിച്ച് ന്യൂയോർക്കിലെ ആദ്യ മുസ്ലീം മേയറുടെ കുറിപ്പ്
J
Janam TVSource Link
4 months ago