രാജ്യവിരുദ്ധ ഗൂഢാലോചന: രണ്ട് ഭീകരരെ ഗുജറാത്ത് എടിഎസ് പിടികൂടി; ലക്ഷ്യമിട്ടത് രാഷ്‌ട്രീയ നേതാക്കളെയും ആര്‍എസ്എസ് പ്രമുഖരെയും

രാജ്യവിരുദ്ധ ഗൂഢാലോചന: രണ്ട് ഭീകരരെ ഗുജറാത്ത് എടിഎസ് പിടികൂടി; ലക്ഷ്യമിട്ടത് രാഷ്‌ട്രീയ നേതാക്കളെയും ആര്‍എസ്എസ് പ്രമുഖരെയും

ഗാന്ധിനഗര്‍: ഇന്ത്യയില്‍ സായുധ വിപ്ലവത്തിലൂടെ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ‘ഗസ്വ-ഇ-ഹിന്ദ്’ എന്ന പേരില്‍ ഗൂഢാലോചന നടത്തിയ രണ്ട് തീവ്രവാദികളെ ഗുജറാത്ത് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തവരാണ് വലയിലായത്. പ്രമുഖ രാഷ്‌ട്രീയ നേതാക്കളെയും ആര്‍എസ്എസ് ഭാരവാഹികളെയും വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി എടിഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഗുജറാത്തിലെ പഠാന്‍ ജില്ലയിലുള്ള സിദ്ധ്പൂര്‍ സ്വദേശി ഇര്‍ഫാന്‍ കാലേഖാന്‍ പഠാന്‍, മുംബൈ സാകിനാക്ക സ്വദേശി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാജ്യവിരുദ്ധ ഗൂഢാലോചന: രണ്ട് ഭീകരരെ ഗുജറാത്ത് എടിഎസ് പിടികൂ… | Boolokam