“ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവൽ’ ഈ ഒരുനാമം ഭാരതത്തെ സ്നേഹിക്കുന്ന ഓരോ പൗരന്റെ ഉള്ളിലും നിറയ്‌ക്കുന്ന ആത്മവിശ്വാസവും ആവേശവും പറഞ്ഞറിക്കാൻ സാധിക്കില്ല. ഒപ്പം ഇതേ പേര് കേൾക്കുന്നമ്പോൾ തീവ്രവാദികളുടെയും രാജ്യദ്രോഹികളുടെയും ഉറക്കം കെടുകയും ചെയ്യും. വിമാനയാത്രയ്‌ക്കിടെ അപ്രതീക്ഷിതമായ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവലിനെ കണ്ടുമുട്ടിയെ ആവേശം പങ്കുവെച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വ്യാഴാഴ്ച പുലർച്ചെയാണ് ഇരുവരും കണ്ടുമുട്ടിയത്. ‘ അതിരാവിലെയുള്ള ഇന്നത്തെ വിമാനയാത്ര എന്നെ സംബന്ധിച്ച് ഒരു അപൂർവ അനുഭവമായി. പ്രിയ […]
രാജ്യസ്നേഹത്തിന്റെയും രാഷ്‌ട്രസേവനത്തിന്റെയും പ്രതീകം; വിമാനയാത്രയ്‌ക്കിടെ അപ്രതീക്ഷിതമായ അജിത്ത് ഡോവലിനെ കണ്ടുമുട്ടിയ ആവേശം പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ
J
Janam TVSource Link
4 months ago