മധുര : തൂത്തുക്കുടി സാത്തന്‍കുളം കസ്റ്റഡി കൊലപാതകക്കേസില്‍ ഒന്‍പത് പോലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. തൂത്തുക്കുടിയിലെ വ്യാപാരി പി ജയരാജിനേയും മകന്‍ ജെ ബെനിക്സിനേയും കസ്റ്റഡിയില്‍ പോലീസുകാർ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് തമിഴ്നാട്ടിലെ മധുര ജില്ലാ കോടതി ഒന്പതു ക്രിമിനലുകൾക്കും വധശിക്ഷ വിധിച്ചത്. ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ബാലകൃഷ്ണന്‍, രഘു ഗണേഷ് എന്നിവരും പോലീസുകാരായ മുരുകന്‍, സാമദുരൈ, മുത്തുരാജ, ചെല്ലദുരൈ, തോമസ് ഫ്രാന്‍സിസ്, വെയിലുമുത്തു എന്നിവര്‍ക്കുമാണ് വധശിക്ഷ ലഭിച്ചത്. മരിച്ചവരുടെ കുടുംബത്തിന് പ്രതികളായ ഉദ്യോഗസ്ഥര്‍ 1.40 […]
രാത്രി മുഴുവന്‍ അച്ഛനെയും മകനെയും മര്‍ദ്ദിച്ചു കൊന്നു; തൂത്തുക്കുടി സാത്തന്‍കുളം കസ്റ്റഡി കൊലപാതകക്കേസ്; പ്രതികളായ ഒന്‍പത് പോലീസുകാര്‍ക്കും വധശിക്ഷ
J
Janam TVSource Link
about 1 month ago