ആലപ്പുഴ: പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം സ്വാഭാവിക മരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മുറിവുകളോ ആന്തരിക ക്ഷതങ്ങളോ ഇല്ല. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്നാണ് രാധ മരിച്ചതെന്നാണ് നിഗമനം. അമ്മ രാധയെ മകൻ ഗിരീഷ് ആരുമറിയാതെ അടുക്കളയിൽ കുഴിച്ചിട്ടത് സംശയമുണ്ടാക്കിയിരുന്നു. തുടർന്ന് മൃതദ്ദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു. കസ്റ്റഡിയിലുള്ള മകൻ ഗിരീഷിനെ (49) വിട്ടയയ്‌ക്കും കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് രാധ മരിച്ച വിവരം പുറത്തറിയുന്നത്. രാവിലെ അമ്മ മരിച്ചെന്നും താൻ വീടിനു […]
രാധയുടേത് കൊലപാതകമല്ല; സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മകനെ വിട്ടയക്കും
J
Janam TVSource Link
2 months ago