പാലക്കാട്: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുക്കാൻ നടൻ ഉണ്ണി മുകുന്ദന് പ്രത്യേക ക്ഷണം. തപാൽ വകുപ്പ് അധികൃതർ ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തി രാഷ്‌ട്രപതിയുടെ ക്ഷണക്കത്ത് കൈമാറി. അറ്റ് ഹോം പരിപാടിയിലേക്ക് രാഷ്‌ട്രപതി ക്ഷണിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇത്തരമൊരു അവസരം, അഭിമാനവും സന്തോഷവും അംഗീകാരവും നൽകുന്നതാണെന്നും ഏറെ ആദരവോടെ ക്ഷണക്കത്ത് സ്വീകരിക്കുന്നുവെന്നും നടൻ ഉണ്ണി മുകുന്ദൻ പ്രതികരിച്ചു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പാരമ്പര്യവും പരിസ്ഥിതി സൗഹൃദ […]
രാഷ്‌ട്രപതി ഭവനിലെ ‘റിപ്പബ്ലിക് ഡേ അറ്റ് ഹോം-2026’; നടൻ ഉണ്ണി മുകുന്ദന് പ്രത്യേക ക്ഷണം; തപാൽ വകുപ്പ് അധികൃതർ വസതിയിലെത്തി ക്ഷണക്കത്ത് കൈമാറി
J
Janam TVSource Link
4 months ago