ന്യൂഡൽഹി : രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 12 പേരാണ് അർഹത നേടിയത് . എസ് പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിക്കും. കേരള ഫയർ സർവീസിൽ നിന്ന് എൻ രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിക്കും. 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലാണ്. അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് എ.പി. ചന്ദ്രൻ, എസ് പി സന്തോഷ് കുമാർ ടി, ഡി എസ് പി പ്രേമചന്ദ്രൻ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അഷ്റഫ്, […]
രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 12 പേര്‍ക്ക് മെഡൽ
J
Janam TVSource Link
3 months ago