രാഷ്‌ട്രപതിയെ അപമാനിച്ച് മമതയുടെ ധാർഷ്ട്യം; കടുത്ത പ്രോട്ടോകോൾ ലംഘനം; രാഷ്‌ട്രപതി പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും ജനങ്ങളെ വിലക്കാൻ ബംഗാൾ പോലീസ്

രാഷ്‌ട്രപതിയെ അപമാനിച്ച് മമതയുടെ ധാർഷ്ട്യം; കടുത്ത പ്രോട്ടോകോൾ ലംഘനം; രാഷ്‌ട്രപതി പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും ജനങ്ങളെ വിലക്കാൻ ബംഗാൾ പോലീസ്

കൊൽക്കൊത്ത : ഒമ്പതാമത് അന്താരാഷ്‌ട്ര സന്താൾ സമ്മേളനത്തിൽ അതിഥിയായി പങ്കെടുക്കാൻ പശ്ചിമബംഗാളിൽ എത്തിയ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ അപമാനിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഷ്‌ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ സംസ്ഥാന മന്ത്രിമാരോ എത്തിയില്ല. രാഷ്‌ട്രപതി പങ്കെടുത്ത ചടങ്ങിൽ ഭാഗമാകാൻ എത്തിയ ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് സർക്കാർ തടഞ്ഞിരുന്നു. രാഷ്‌ട്രപതി പങ്കെടുക്കേണ്ട പരിപാടിയുടെ വേദി അവസാന നിമിഷം മാറ്റിയതും ജനപങ്കാളിത്തം കുറക്കുന്നതിനു വേണ്ടി മനഃപൂർവ്വം ചെയ്തതാണ് എന്ന് വിവാദമായിട്ടുണ്ട്. ഇന്റർനാഷണൽ സന്താൾ കൗൺസിൽ സിലിഗുരിയിൽ സംഘടിപ്പിച്ച 9-ാമത് അന്താരാഷ്‌ട്ര […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാഷ്‌ട്രപതിയെ അപമാനിച്ച് മമതയുടെ ധാർഷ്ട്യം; കടുത്ത പ്രോട്ടോ… | Boolokam