രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം; ആദ്യ ബലാത്സം​​ഗക്കേസിലെ പരാതിക്കാരി സുപ്രീംകോടതിയിൽ

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം; ആദ്യ ബലാത്സം​​ഗക്കേസിലെ പരാതിക്കാരി സുപ്രീംകോടതിയിൽ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ ബലാത്സം​​ഗക്കേസിലെ പരാതിക്കാരി സുപ്രീംകോടതിയിൽ. രാഹുലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജാമ്യം അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം, ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ മരവിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. ജാമ്യ വേളയിൽ ഹൈക്കോടതി ‘മിനി ട്രയൽ’ നടത്തിഎന്നും അത് നിയമവിരുദ്ധമാണെന്നും സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ള രാഹുലിന് ജാമ്യം നൽകിയത് തന്റെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം; ആദ്യ ബല… | Boolokam