പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നീട്ടി.ഇന്നായിരുന്നു കേസ് ലിസ്റ്റ് ചെയ്തിരുന്നത്. ജനുവരി 28-ലേക്കാണ് വിധിപറയാണ് മാറ്റിയത് . നേരത്തെ പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം തള്ളികൊണ്ട് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് എംഎൽഎ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. ജനുവരി 11-നാണ് കാനഡയിലുള്ള എൻആർഐ യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണവുമായി മാങ്കൂട്ടത്തിൽ ഒരുതരത്തിലും സഹകരിക്കുന്നില്ലെന്നും ജാമ്യം […]
രാഹുൽ മാങ്കൂട്ടത്തിൽ അകത്തുതന്നെ; മൂന്നാം ബലാത്സംഗക്കേസിലെ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച
J
Janam TVSource Link
4 months ago