തിരുവനന്തപുരം: എഫ്സിആർഎ ബില്ലിനെ കുറിച്ച് കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമാനുശ്രതമായി പണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ഒരു തടസ്സവുമില്ല. എന്നാൽ നിയമം ലംഘിച്ച് പണം പുറത്ത് നിന്ന് കൊണ്ടുവന്നാൽ അത് കളളപ്പണം ആണ്. ബില്ലിൽ ചർച്ച നടക്കട്ടെ. പ്രശ്‌നം ഉണ്ടെങ്കിൽ പരിഹരിക്കും. ആരെയും ഉപദ്രവിക്കുന്ന നടപടി ഉണ്ടാകില്ല. ഇത് എങ്ങനെയാണ് ക്രൈസ്തവ സമൂഹത്തെ മാത്രം ബാധിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് കോൺഗ്രസ് കള്ളം പറയുന്നതെന്നും വ്യാജ പ്രചരണത്തിൽ വീഴരുതെന്നും രാജീവ് […]
രാഹുൽ വിഡ്ഢിയെ പോലെ സംസാരിക്കരുത്; കുറച്ചു കൂടി കാര്യങ്ങൾ മനസ്സിലാക്കണം; എഫ്സിആർഎ ബില്ലിനെ കുറിച്ച് കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖർ
J
Janam TVSource Link
about 1 month ago