ശ്രീനഗര്‍: ദേശീയ പതാകയുടെ നിറങ്ങളോടുള്ള ആദരസൂചകമായി ഉദ്ഘാടന റിബണ്‍ മുറിക്കാന്‍ വിസമ്മതിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ശ്രീനഗറിലെ കാശ്മീര്‍ ഹാറ്റില്‍ സംഘടിപ്പിച്ച കരകൗശല പ്രദര്‍ശനത്തിലാണ് മുഖ്യമന്ത്രി ഭരണാധികാരി എന്നതിലുപരി ഒരു പൗരന്റെ കടമ ഉയര്‍ത്തിപ്പിടിച്ചത്. ‘നോ യുവര്‍ ആര്‍ട്ടിസാന്‍’ എന്ന പരിപാടിയുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ഉദ്ഘാടനത്തിനായി കെട്ടിയിരുന്ന റിബണ്‍ ദേശീയ പതാകയുടെ നിറത്തിലുള്ളതാണെന്ന് കണ്ടതോടെ അദ്ദേഹം കത്രിക താഴെ വെച്ചു. ദേശീയ പതാകയെ പ്രതിനിധീകരിക്കുന്ന നിറങ്ങള്‍ മുറിക്കുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, […]
രിവര്‍ണ്ണ റിബണ്‍ മുറിക്കില്ല; ഉദ്ഘാടന ചടങ്ങില്‍ വേറിട്ട നിലപാടുമായി ഒമര്‍ അബ്ദുള്ള
J
Janam TVSource Link
24 days ago