ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളും പാർലമെന്റ് അംഗവുമായിരുന്ന കെ കവിത രംഗത്ത്. രേവന്ത് റെഡ്ഡിയും കോൺഗ്രസും കേരളത്തിൽ പ്രചരിപ്പിച്ചതെല്ലാം നുണകളെന്നും തെലങ്കാനയിലേത് പോലെ കേരളത്തിലെ ജനങ്ങളെയും കോൺഗ്രസ് വഞ്ചിക്കുകയാണെന്നും കവിത എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.ഇന്ത്യൻ നാഷണൽ കോൺഗ്രസും രാഹുൽ ഗാന്ധിയും ചേർന്ന് തെലങ്കാനയെ വഞ്ചിച്ചു എന്നും അവർ പറഞ്ഞു. തെലങ്കാനയുടെ മകൾ എന്ന നിലയിൽ കേരളത്തിലെ ജനങ്ങൾക്കുള്ള സന്ദേശം എന്ന മുഖവുരയോടെ തുടങ്ങുന്ന കവിതയുടെ പ്രതികരണത്തിൽ തെലങ്കാനയിൽ […]
രേവന്ത് റെഡ്ഡി നുണയൻ; കേരളത്തിൽ ഒഴുക്കുന്നത് തെലങ്കാനയിലെ അഴിമതിപ്പണം: തെലങ്കാനയിലേത് പോലെ കേരളത്തിലെ ജനങ്ങളെയും കോൺഗ്രസ് വഞ്ചിക്കുകയാണെന്ന് കെ കവിത
J
Janam TVSource Link
about 1 month ago