വയനാട്: മേപ്പാടിയിൽ യുവതിയെ ബലാത്സംഗംചെയ്ത കേസിൽ അറബി ചികിത്സകൻ പിടിയിൽ. കട്ടിപ്പാറ ചെന്നിയാർമണ്ണിൽ വീട്ടിൽ അബ്ദുറഹിമാൻ (51) ആണ് നിന്ന് പിടിയിലായത. അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ആണ് പീഡിപ്പിച്ചത്. ഇയാൾ മുൻകാലങ്ങളിൽ മത പ്രഭാഷണത്തിന് പോയിരുന്നു. ആ ബന്ധത്തിന്റെ പുറത്ത് ഒക്ടോബർ എട്ടിന് ഇയാൾ യുവതിയെ കോട്ടപ്പടിയിലെ ഹോം സ്റ്റേയിൽ എത്തിച്ചു ബലാത്സംഗം ചെയ്തെന്നാണ് പരാതി. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തളിപ്പറമ്പ്, വൈത്തിരി പോലീസ് സ്റ്റേഷനുകളിലും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും അനധികൃതമായി […]
രോഗം മാറ്റാമെന്ന് പറഞ്ഞ് റിസോർട്ടിൽ എത്തിച്ച് ബലാത്സംഗം; അറബി ചികിത്സകൻ അറസ്റ്റിൽ; അബ്ദുറഹിമാൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി
J
Janam TVSource Link
4 months ago