രോഗം മൂർച്ഛിച്ചത് കാരണം സത്യപ്രതിജ്ഞ ചെയ്തത് ആശുപത്രിയിൽവച്ച്; പഞ്ചായത്തംഗം അന്തരിച്ചു

രോഗം മൂർച്ഛിച്ചത് കാരണം സത്യപ്രതിജ്ഞ ചെയ്തത് ആശുപത്രിയിൽവച്ച്; പഞ്ചായത്തംഗം അന്തരിച്ചു

പാലക്കാട്: രോഗം മൂർച്ഛിച്ചത് കാരണം ആശുപത്രിയിൽവച്ച് സത്യപ്രതിജ്ഞ ചെയ്ത പഞ്ചായത്തംഗം അന്തരിച്ചു. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് (55) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അർബുദത്തെത്തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു . ഒൻപതാം വാർഡ് പാറക്കാട്ടുച്ചള്ളയിൽ നിന്നുള്ള ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ പാർട്ടി അംഗമാണ്. രോഗബാധിതയായിരുന്നതിനാൽ ആശുപത്രിയിൽ വച്ചായിരുന്നു സുഷമ സത്യപ്രതിജ്ഞ ചെയ്തത്. മഹിളാ ജനതാദൾ പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റാണ്. 2010 – 15 ൽ ഉപാധ്യക്ഷയും 2020- 25ലും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും 9–ാം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രോഗം മൂർച്ഛിച്ചത് കാരണം സത്യപ്രതിജ്ഞ ചെയ്തത് ആശുപത്രിയിൽവച്… | Boolokam