റംസാൻ മാസത്തിൽ മുസ്ലിം ജീവനക്കാരുടെ പ്രവൃത്തി സമയം കുറച്ചു; പ്രീണനവുമായി തെലുങ്കാന സർക്കാർ; അയ്യപ്പദീക്ഷയ്‌ക്ക് ഇളവ് നൽകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി

റംസാൻ മാസത്തിൽ മുസ്ലിം ജീവനക്കാരുടെ പ്രവൃത്തി സമയം കുറച്ചു; പ്രീണനവുമായി തെലുങ്കാന സർക്കാർ; അയ്യപ്പദീക്ഷയ്‌ക്ക് ഇളവ് നൽകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി

ഹൈദരാബാദ്: മുസ്ലിം പ്രീണനവുമായി തെലുങ്കാന സർക്കാർ. റംസാൻ മാസത്തിൽ മുസ്ലിം ജീവനക്കാരുടെ പ്രവൃത്തി സമയം കുറച്ചു. വൈകീട്ട് നാലിന് മുസ്ലിം ജീവനക്കാർക്ക് തൊഴിൽ അവസാനിപ്പിക്കാം എന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. സര്‍ക്കാര്‍ വകുപ്പുകളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍, അധ്യാപകര്‍, കരാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ്  പതിവ് ജോലി സമയം അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഓഫീസ് വിടുന്നതിന് അനുമതിയുള്ളത്. ഫെബ്രുവരി 19 മുതൽ മാർച്ച് 20 വരെയാണ് ഈ ഇളവ്. സംസ്ഥാനത്തെ  ഉറുദു മീഡിയം സ്കൂളുകളുടെ സമയവും പരിഷ്കരിച്ചിട്ടുണ്ട്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റംസാൻ മാസത്തിൽ മുസ്ലിം ജീവനക്കാരുടെ പ്രവൃത്തി സമയം കുറച്ചു;… | Boolokam