കൊല്ലം: കടയ്‌ക്കലിൽ പുറമ്പോക്ക് ഭൂമി കയ്യേറി ഇടത് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്. ചടയമംഗലം സ്ഥാനാർത്ഥിയും മന്ത്രിയുമായ ജെ. ചിഞ്ചു റാണിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് പുറമ്പോക്ക് ഭൂമിയിലുള്ളത്. സിപിഎം കിളിമാനൂർ ഏരിയ കമ്മിറ്റി അംഗമായ വ്യക്തി അനധികൃതമായി കൈയേറിയ റവന്യൂ വകുപ്പ് ഭൂമിയാണിത്. പിന്നിലുള്ള കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിൽ റവന്യൂ വകുപ്പ് കേസും കൊടുത്തിട്ടുണ്ട്
റവന്യൂ ഭൂമി കയ്യേറി ഇടത് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്
J
Janam TVSource Link
about 1 month ago