മോസ്കോ : ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 30 പേർ മരിച്ചു. ക്രിമിയൻ ഉപദ്വീപിനു മുകളിലൂടെ പറക്കുകയായിരുന്ന എഎൻ-26 സൈനിക ഗതാഗത വിമാനമാണ് തകർന്നത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെ സൈന്യത്തിന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഏഴ് ജീവനക്കാരും 23 യാത്രക്കാരുമാണ് മരിച്ചതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ ആകെ ഏഴു ക്രൂ അംഗങ്ങളും 23 യാത്രക്കാരും ഉണ്ടായിരുന്നു എന്നാണ് റഷ്യയിലെ ഉന്നത അന്വേഷണ ഏജൻസിയായ ഇൻവെസ്റ്റിഗേറ്റീവ് […]
റഷ്യൻ സൈനിക വിമാനം ക്രിമിയയിൽ തകർന്നുവീണ് 30 മരണം
J
Janam TVSource Link
about 1 month ago