റെക്കോര്‍ഡ് ചൂടില്‍ ഉരുകി കേരളം; സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്, നിരക്ക് വര്‍ധനയ്‌ക്കും നിയന്ത്രണത്തിനും സാധ്യത

റെക്കോര്‍ഡ് ചൂടില്‍ ഉരുകി കേരളം; സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്, നിരക്ക് വര്‍ധനയ്‌ക്കും നിയന്ത്രണത്തിനും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ കടുക്കുന്നതോടെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രേഖപ്പെടുത്തിയ 11.61 കോടി യൂണിറ്റ് പ്രതിദിന ഉപയോഗം സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. 2024 മേയ് മാസത്തിലുണ്ടായ 6013 മെഗാവാട്ടായി ഉയര്‍ന്നത് കെഎസ്ഇബിക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങള്‍. ചൂട് സഹിക്കാനാവാതെ എസി, ഫാന്‍ എന്നിവയുടെ ഉപയോഗം കുത്തനെ വര്‍ധിച്ചു. എല്‍പിജി ലഭ്യത കുറഞ്ഞതോടെ ഇന്‍ഡക്ഷന്‍ കുക്കറുകളെയും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളെയും ആശ്രയിക്കുന്നത് വര്‍ധിച്ചു. സംസ്ഥാനത്തെ ഡാമുകളില്‍ നിലവില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റെക്കോര്‍ഡ് ചൂടില്‍ ഉരുകി കേരളം; സംസ്ഥാനം വൈദ്യുതി പ്രതിസന്… | Boolokam