അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ വീട്ടിലുണ്ടാക്കിയ ദോശ കഴിച്ചതിനെത്തുടർന്നുണ്ടായ വിഷബാധയിൽ രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം. മൂന്ന് മാസം പ്രായമുള്ള രാഹ, നാല് വയസ്സുകാരി മിശ്രി എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മാതാപിതാക്കളായ വിമൽ പ്രജാപതിയും ഭാര്യ ഭാവന പ്രജാപതിയും ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സമീപത്തെ കടയിൽ നിന്ന് വാങ്ങിയ റെഡിമെയ്ഡ് ദോശമാവ് ഉപയോഗിച്ച് വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ഏപ്രിൽ 1-ന് രാത്രി ഐ.ഒ.സി റോഡിലെ ഒരു ഡയറിയിൽ നിന്നാണ് ദോശമാവ് വാങ്ങിയത്. ഇത് […]
റെഡിമെയ്ഡ് ദോശമാവ് വില്ലനായി: ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് കുട്ടികൾ മരിച്ചു; മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ
J
Janam TVSource Link
about 1 month ago