റെയില്‍വേ പാളത്തില്‍ തലവെച്ച് കിടന്നു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് ആര്‍പിഎഫ്

റെയില്‍വേ പാളത്തില്‍ തലവെച്ച് കിടന്നു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് ആര്‍പിഎഫ്

J
Janam TVSource Link
ചെന്നൈ : റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്ന നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ ആര്‍പിഎഫ് കേസെടുത്തു.തിരുച്ചി ആര്‍പി എഫാണ് കേസെടുത്തത്. കല്ലക്കുടി പളങ്ങനാഥം റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. ലാല്‍ഗുഡി നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് നടന്‍ മന്‍സൂര്‍ അലിഖാന്‍. മണ്ഡലത്തിലെ പ്രചാരണത്തിനിടെ റെയില്‍വേ സ്റ്റേഷനിലെത്തിയ നടന്‍ അപ്രതീക്ഷിതമായി പാളത്തില്‍ കിടക്കുകയായിരുന്നു.തുടർന്ന് നടനോടൊപ്പം വന്നവർ ചിത്രം പകർത്തി. അരിയല്ലൂര്‍ ഭാഗത്തേക്കുള്ള പാളത്തിന്റെ അറ്റത്താണ് ഇദ്ദേഹം കിടന്നത്. സംഭവം അറിഞ്ഞെത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റെയില്‍വേ പാളത്തില്‍ തലവെച്ച് കിടന്നു കൊണ്ട് തെരഞ്ഞെടുപ്പ്… | Boolokam