മുംബൈ: മുംബൈയിലെ മലാഡ് റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് കോളേജ് പ്രൊഫസ്സർ കുത്തേറ്റു മരിച്ചു . കാണ്ടിവലീ നിവാസിയായ അലോക് കുമാർ സിംഗ് ആണ് ശനിയാഴ്ച വൈകുന്നേരം കൊല്ലപ്പെട്ടത്. അദ്ദേഹം വിലെ പാർലെ പ്രദേശത്തെ ഒരു സ്വകാര്യ കോളേജിൽ പ്രൊഫസറായിരുന്നു. ഇന്നലെ വിലെ പാർലെ പ്രദേശത്തുനിന്ന് കാണ്ടിവാലിയിലേക്ക് ബർബൻ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന അശോക് കുമാറും മറ്റൊരു യാത്രക്കാരനും തമ്മിൽ തർക്കമുണ്ടായി. ട്രെയിൻ മലാഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഇരുവരും […]
റെയിൽവേ സ്റ്റേഷനിൽ കോളേജ് പ്രൊഫസർ കുത്തേറ്റ് മരിച്ചു
J
Janam TVSource Link
3 months ago