പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്ത് എന്ന് പരാതിയിൽ നടപടിയുമായി അടൂർ താലൂക്ക് സപ്ലൈ ഓഫീസർ. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് കാർഡിൽ നിന്ന് വെട്ടാൻ ഉത്തരവിട്ട് താലൂക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. .ഈ വിലാസത്തിൽ നിലവിൽ താമസിക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കുകയും ചെയ്തു. കാർഡുടമയുടെ ആൺമക്കൾ നൽകിയ പരാതിയിലാണ് നടപടി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമാണ് ശ്രീനാ ദേവി കുഞ്ഞമ്മ. കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണ് […]
റേഷൻകാർഡിൽ വ്യാജമായി പേര് ചേർത്തെന്ന് ആരോപണം, ശ്രീനാദേവിക്കെതിരെ പരാതി; റേഷൻ കാർഡ് റദ്ദാക്കി സപ്ലൈ ഓഫീസർ
J
Janam TVSource Link
about 2 months ago