കോഴിക്കോട്:റോഡിൽ കുഴിച്ച കുഴിയിൽ വീണ് വയോധികൻ മരിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം. വടകര വില്യാപ്പിള്ളിയിൽ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. വില്യാപ്പിള്ളി സ്വദേശി മൂസ (55) ആണ് മരിച്ചത്. റോഡ് നിർമ്മാണത്തിനായി കുഴിച്ച കലുങ്കിൽ വീണ നിലയിൽ കാണപ്പെടുകയായിരുന്നു.കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത് ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ സാധനങ്ങൾ വാങ്ങാനായി വീട്ടിൽ നിന്നും പുറപ്പെട്ട മൂസ, രാത്രിയായിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കലുങ്ക് നിർമ്മാണത്തിനായി എടുത്ത […]
റോഡിൽ കലുങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണ് വയോധികൻ മരിച്ചു
J
Janam TVSource Link
4 months ago