ചെന്നൈ : തമിഴ് നാട് പിസിസി പ്രസിഡന്റ് സെൽവ പെരുന്തകൈ എം എൽ എയുടെ കാർ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങൾ തടഞ്ഞു. കുടിവെള്ളം , മലിനജല നിർഗമന സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ലെന്ന് പറഞ്ഞ് രോഷാകുലരായ ആളുകൾ എം എൽ എ യോട് തട്ടിക്കയറി ഇന്നലെ രാത്രി കാഞ്ചീപുരത്തെ കോട്ടൂർ പ്രദേശത്തേക്ക് പോവുകയായിരുന്നു കോൺഗ്രസ് നേതാവ് സെൽവ പെരുന്തകൈ. അദ്ദേഹം എത്തുന്നുവെന്നറിഞ്ഞ് അവിടെ തടിച്ചുകൂടിയ ആളുകൾ അദ്ദേഹത്തിന്റെ കാർ തടഞ്ഞു നിർത്തി ഉപരോധിക്കുകയായിരുന്നു. ജനക്കൂട്ടത്തെ […]
റോഡെവിടെ..? , കുടിവെള്ളമെവിടെ..?, തമിഴ് നാട് പിസിസി പ്രസിഡന്റ് സെൽവ പെരുന്തകൈ എം എൽ എയെ ഉപരോധിച്ച് മണ്ഡലത്തിലെ ജനങ്ങൾ; കാറിൽ കയറി രക്ഷപെട്ട് നേതാവ്
J
Janam TVSource Link
4 months ago