തിരുവനന്തപുരം: ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ബദലായി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം തുടരുന്നതോടെ പ്രവാസി മലയാളികൾക്ക് കരുതൽ സന്ദേശവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ് നോട്ടീസ് ഉൾപ്പടെ രാജീവ് ചന്ദ്രശേഖർ പങ്കുവച്ചിട്ടുണ്ട്. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷയും ക്ഷേമവും ഞങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ ലക്ഷക്കണക്കിന് മലയാളികളുടെ […]
ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷയും ക്ഷേമവും ഏറെ പ്രധാനപ്പെട്ടത്; ഭാരതം നിങ്ങൾക്കൊപ്പമുണ്ട് ; പ്രവാസി മലയാളികൾക്ക് സന്ദേശവുമായി രാജീവ് ചന്ദ്രശേഖർ
J
Janam TVSource Link
2 months ago