ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ഓവർസിയർ വിജിലൻസിന്റെ പിടിയിൽ

ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ഓവർസിയർ വിജിലൻസിന്റെ പിടിയിൽ

കാക്കനാട് : ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ഓവർസിയർ വിജിലൻസിന്റെ പിടിയിൽ. കാക്കനാട് തെങ്ങോട്‌ താമസിക്കുന്ന കാസർകോട്‌ കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാർ (40) ആണ്‌ 15 ലക്ഷംരൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ്‌ പിടിയിലായത്‌. വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയറാണിയാൾ. ഈ പഞ്ചായത്തിലെ കരിമുകൾ വരിക്കോലിയിൽ നിർമാണം പൂർത്തിയായ 55,000 ചതുരശ്രയടിയുള്ള 15 കോടി രൂപ മുടക്കി നിർമിച്ച ഗോഡൗണിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് ഓവർസിയർ 15 ലക്ഷംരൂപ കൈക്കൂലി ചോദിച്ചത്‌.ഇയാൾ വടവുകോട് പഞ്ചായത്തിൽ ജോലിക്കെത്തിയത് ഒരുമാസംമുമ്പാണ്. കടമക്കുടി, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ഓവർസിയർ വിജിലൻസിന്റെ പിടിയിൽ — Ja… | Boolokam